എത്ര കടുത്ത പ്രമേഹ രോഗികളിലെ വ്രണം വന്ന മുറിവും മരുന്ന് കൊണ്ട് ഭേദപ്പെടുത്തി മുറിവുണക്കി രോഗശാന്തി നൽകുന്ന ഒരു വൈദ്യൻ നമ്മുടെ നാട്ടിലുണ്ട്..

0
87

പ്രമേഹം അഥവാ ഷുഗർ ഉള്ള ആളുകളുടെ ഏറ്റവും ദയനീയമായ അവസ്ഥയാണ് മുറിവിലെ പഴുപ്പ് ബാധ.മുറിവുണ്ടായാൽ ആ മുറിവ് സ്വാഭാവികമായോ മരുന്നിന്റെയോ സഹായത്താൽ ഉണങ്ങാൻ സാധിക്കാത്ത അവസ്‌ഥ ഉണ്ടാകുകയും. സ്വന്തം ശരീരത്തിലെ പഴുപ്പുണ്ടായ ഭാഗം, അത് എത്ര പ്രധാനപ്പെട്ട അവയവമായാലും മുറിച്ചുമാറ്റേണ്ടി വരിക എന്ന അതി സങ്കടകരമായ അവസ്ഥ.

മുറിച്ചു മാറ്റാതിരുന്നാണ് പഴുപ്പ് മുകളിലേക്ക് കയറി ജീവഹാനി വരെ സംഭവിച്ചേക്കും എന്ന യാഥാർഥ്യം നിലനിൽക്കെ പലരും കരൾ പിളരുന്ന സങ്കടത്തോടെ അവയവ ഛേദത്തിന് സമ്മതം മൂളുകയാണ്. പ്രമേഹ രോഗം ഒരു വ്യാപകമായി കണ്ടുവരുന്ന ഇന്നത്തെ കേരള സമൂഹത്തിൽ ഇത്തരം അവസ്ഥ അനുഭവിക്കുന്ന നിരവധി ആളുകളെ നമ്മൾക്ക് കാണാൻ കഴിയും.

എന്നാൽ ഇനി അത്തരത്തിലൊരു സാഹചര്യം കേട്ടറിഞ്ഞാൽ ഉടൻ ഈ വാർത്തയെക്കുറിച്ചോർക്കുക. എത്ര കടുത്ത പ്രമേഹ രോഗികളിലെ വ്രണം വന്ന മുറിവും മരുന്ന് കൊണ്ട് ഭേദപ്പെടുത്തി മുറിവുണക്കി രോഗശാന്തി നൽകുന്ന ഒരു വൈദ്യൻ നമ്മുടെ നാട്ടിലുണ്ട്. ഇതൊരു അവകാശവാദമല്ല അംഗഛേദത്തിൽ നിന്നും രക്ഷനേടിയ അനവധിയായ പ്രമേഹ രോഗികൾ സാക്ഷ്യപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.

എത്ര പഴകിയ ഉണങ്ങാത്ത മുറിവികളെയും ഉണക്കിയെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ നമ്മുട ഭൂമിയിലുണ്ട് ഈ സസ്യങ്ങൾ കൊണ്ട് നിർമിക്കുന്ന മരുന്നുകൾ മാത്രമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഏത് പരിശോധനകൾക്കും ഈ മരുന്ന് വിധേയമാക്കാൻ ഇദ്ദേഹം തയ്യാറാണ് നമ്മുടെ നാട്ടറിവുകൾ ലോകത്തിന്റെ നന്മക്കായ് പ്രയോജനപ്പെടുത്തുവാനുള്ളതാണ്.

ഈ മരുന്നിൽ പരിശോധനകളും പരീക്ഷണങ്ങളും നടത്താൻ താല്പര്യമുള്ള ആരോഗ്യരംഗത്തെ ശാശ്ത്രജ്ഞരെ ഇദ്ദേഹം സ്നേഹാദരം സ്വാഗതം ചെയ്യുന്നു. അവയങ്ങൾ മുറിച്ചു മാറ്റാൻ വിധിക്കപ്പെട്ടവർ അതിന് വിധേയരാവും മുൻപ് ഈ ചികിത്സ വേണമെന്ന് തോന്നുക യാണെങ്കിൽ ഇപ്പോൾചികിൽസിക്കുന്ന വൈദ്യരുടെയോ ഡോക്ടറുടെയോ അനുവാദത്തോട് കൂടി ചികിത്സക്ക് എത്താവുന്നതാണ്.

Hamsa vaidyar (മൊബൈൽ). 7591999314.

എല്ലാ ബുധനാഴ്ചയും താമരശ്ശേരി , ഈങ്ങാപ്പുഴ കാക്ക വെയിൽ ,വനപുറം
എന്ന സ്ഥലത് ചികിൽസ ലഭ്യമാണ് 81291 48213 ,7591-999314

ഉപകാരപ്രദമായ ഈ വാർത്ത മറ്റുള്ളവരിലേക്കെത്താനായി ഷെയർ ചെയ്യൂ..

LEAVE A REPLY

Please enter your comment!
Please enter your name here