തൊഴിൽ ഇല്ലാത്ത യുവാക്കൾക്ക് കേന്ദ്ര സർക്കാർ 10 ലക്ഷം വരെ ലോൺ നൽകുന്നു

0
301

മികച്ച ശമ്പളം ഉള്ളവർക്ക് പോലും ഇപ്പോൾ ലോൺ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ് , നിങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനം , നിങ്ങളുടെ വരുമാനം ,നിങ്ങളുടെ ചെലവ് വരവ് എല്ലാം ബാങ്ക് അന്വേഷിച്ചു ഒരുപാട് കടമ്പകൾ കടന്നാണ് ഒരു ലോൺ ലഭിക്കുക . എന്നാൽ ഇപ്പോൾ ജോലി ഇല്ലാത്തവർക്ക് കേന്ദ്ര സർക്കാർ സ്വായം ബിസ്നസ്സ് ചെയ്യാൻ ലോൺ നൽകുന്നു .പ്രധാനമന്ത്രി റോസ്ഗാർ യോജന എന്ന പദ്ധതി വഴിയാണ് ലോൺ ലഭിക്കുക. വിദ്യഭ്യാസമുള്ള ചെറുപ്പകാർക്കാണ് ലോൺ നൽകുന്നത് .

തൊഴിൽ , വ്യപാരം , ബിസിനെസ്സ് എന്നി മേഖലകളിൽ കഴിവുള്ളവർക്ക് സബ്സീഡിയോട് കൂടിയുള്ള വായ്പ ലഭിക്കുക . വയ്പ്പ അപേക്ഷിക്കുന്ന വ്യക്തി 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം .മെട്രിക് പരീക്ഷ പാസ്സായവരോ പരാജയപ്പെട്ടവരോ അല്ലെങ്കിൽ ഐടിഐ പാസ് അല്ലെങ്കിൽ ഗവൺമെൻറ് അംഗീകൃതമായ ഏതെങ്കിലും കുറഞ്ഞത് ആറുമാസ കാലാവധിയുള്ള ടെക്നിക്കൽ കോഴ്സ് പാസായവരോ ആയിരിക്കണം.

വായ്പ തുക നിങ്ങളുടെ മേഖലകൾ അനുസരിച്ചായിരിക്കും ,പാർട്ണർഷിപ്പ് ബിസിനസ്: 10 ലക്ഷം , വ്യവസായ മേഖലകൾക്ക് അഞ്ചു ലക്ഷം രൂപയും ബിസിനസ്സ് മേഖലകൾക്ക് രണ്ടു ലക്ഷം രൂപയും ലഭിക്കും .വായ്‌പ്പാ തിരിച്ചടിക്കേണ്ട കാലാവധി അഞ്ചു വര്ഷം മുതൽ ഏഴു വര്ഷം വരെയാണ് . വായ്‌പ്പാ ലഭിക്കാൻ നിങ്ങളുടെ അടുത്തുള്ള ഡിഐസി ജനറൽ മാനേജരുമായി ബന്ധപ്പെടുക.വായ്‌പ്പാ നിങ്ങൾക്ക് അനുവദിച്ചു കഴിഞ്ഞാൽ അതാത് ജില്ലകളിലുള്ള റോസ്ഗാർ യോജന പരിശീലന ക്ലാസ്സുകളിൽ പങ്കടുക്കുക . ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യാതെ പോകരുതേ ….

LEAVE A REPLY

Please enter your comment!
Please enter your name here